തൃശ്ശൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

thrissur native died in oman
വെബ് ഡെസ്ക്

Published on May 26, 2025, 04:17 PM | 1 min read

മസ്‌കത്ത്: തൃശ്ശൂർ കേച്ചേരി സ്വദേശി എരനെല്ലൂർ വീട്ടിൽ വേലായുധൻ മകൻ സുരേഷ് കുമാർ (58) ഒമാനിലെ ബഹ്‌ലക്കടുത്ത് ബിസിയയിൽ വെച്ച് മരണപ്പെട്ടു. ഭാര്യ: ബിന്ദു, മാതാവ്: ലീല. മസ്‌കറ്റ് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻറെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home