ad
Deshabhimani

പ്രവാസികൾക്ക്‌ 3 ലക്ഷം ലൈസൻസ്‌

Car Driving AI Image
വെബ് ഡെസ്ക്

Published on Aug 25, 2026, 01:34 PM | 1 min read

മസ്‌കത്ത്‌ ; കഴിഞ്ഞ വർഷം ഒമാനിൽ മൂന്നുലക്ഷത്തിലധികം പുതിയതും പുതുക്കിയതുമായ ഡ്രൈവിങ്‌ ലൈസൻസുകൾ പ്രവാസികൾക്ക്‌ നൽകിയതായി റിപ്പോർട്ട്‌. 2025ൽ അനുവദിച്ച ഡ്രൈവിങ്‌ ലൈസൻസുകളുടെ ഏകദേശം 57 ശതമാനവും പ്രവാസികൾക്കാണ്‌. ഇക്കാലയളവിലെ മൊത്തം ലൈസൻസ് പ്രവർത്തനം 5,27,830 ആയി ഉയർന്നു. കഴിഞ്ഞ വർഷം പ്രോസസ് ചെയ്ത ലൈസൻസുകളിൽ 1,36,491 എണ്ണം പുതുതായി നൽകിയതാണ്. 3,91,339 എണ്ണം പുതുക്കി നൽകിയതായും റിപ്പോർട്ടിലുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home