സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക ഓണാഘോഷം സംഘടിപ്പിച്ചു

സലാല : സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക-്‌സ് ഇടവക ദാരിസ് ക്രിസ-്‌ത്യൻ സെന്ററിൽ സ്ഥിതിചെയ്യുന്ന പള്ളിയങ്കണത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തേട് അനുബന്ധിച്ച് വിവിധയിനം കലാകായിക മത്സരങ്ങളും ഓണസദ്യയും ഒരുക്കി. ഫാ. പി ഒ മത്തായി ഉദ്ഘാടനം ചെയ-്‌തു.
ഇടവക ട്രസ്റ്റി സുനിൽ ബേബി, ഇടവക സെക്രട്ടറി ജോസഫ് വർഗീസ്, ഓണാഘോഷ പ്രോഗ്രാമിന്റെ കൺവീനർമാരായ സുനു ജോൺ, ഷിബു സാമുവേൽ, ജോർജ് ഡാനിയേൽ, ഷാജി കെ വാഴോട്, എലിസബത്ത് തോമസ് എന്നിവർ നേതൃത്വം നൽകി.








0 comments