കൈരളി സലാല അംഗം സഞ്ജീവ് കുമാർ നാട്ടിൽ നിര്യാതനായി

സലാല: തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മടെക്കടവ് സ്വദേശി സഞ്ജീവ് കുമാർ (57) നാട്ടിൽ നിര്യാതനായി. ഭാര്യ : പ്രീത, മക്കൾ രാഹുൽ, മീനാക്ഷി, അച്ഛന്‍: കൃഷ്ണൻ കൊളത്തേരി (പരേതൻ) , അമ്മ പരേത: ജാനകി, സഹോദരൻ: കൈരളി ടീവി ക്യാമറമാൻ സാനിഷ് ചാവക്കാട്, സഹോദരികൾ: സന്ധ്യ, സജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പരേതൻ്റെ നിര്യാണത്തിൽ കൈരളി സലാല അഗാതമായ ദുഃഖവും അനുശോചനവും രേഖപ്പടുത്തി.









0 comments