Deshabhimani

‘റൂട്ടഡ്' ജോർദാൻ ഫെസ്റ്റിവലിൽ

rooted omani movie
വെബ് ഡെസ്ക്

Published on Sep 24, 2026, 09:57 PM | 1 min read

മസ്‌കത്ത്‌ : സുൽത്താൻ അൽ ഖാംഷൗഹിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഒമാനി ചിത്രം "റൂട്ടഡ്' ജോർദാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ജോർദാനിയൻ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന മേള 24 വരെ നീണ്ടുനിൽക്കും. 2026ലെ കാസബ്ലാങ്ക അറബ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഷോർട്ട് ഫിലിമുകളുടെ പട്ടികയിൽ റൂട്ടഡ് ഉൾപ്പെടുത്തിയിട്ടുണ്ട്. ​ദോഫാർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. ​ഒമാൻ പ്രാദേശിക പരിസ്ഥിതിയുടെ ആവിഷ്കാരമാണ് ചിത്രം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home