ad
Deshabhimani

പരിസ്ഥിതി ദിനം ആചരിച്ച് പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം

progressive forum environment day
വെബ് ഡെസ്ക്

Published on Jun 09, 2026, 04:49 PM | 1 min read

കുവൈത്ത് സിറ്റി : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം കുവൈത്ത് ‘എൻവിറോ-–26’ എന്ന പേരിൽ ബീച്ച് ശുചീകരണം സംഘടിപ്പിച്ചു. ​മെഹബുള്ള ബീച്ചിൽ രാവിലെ 5.30ന് ആരംഭിച്ച പരിപാടിയിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധിപേർ പങ്കെടുത്തു. ​ഫോറം കുവൈത്ത് പ്രസിഡന്റ് അനിൽകുമാർ, ജനറൽ സെക്രട്ടറി ബിപിൻ പുനത്തിൽ, പരിപാടി കൺവീനർ കിരൺ ബാബു എന്നിവർ സംസാരിച്ചു. ട്രഷറർ ശ്രീജിത്ത് നായരും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home