പൊന്നാനി ഓർഗനൈസേഷൻ സലാല ഓണാഘോഷം

സലാല: പൊന്നാനി ഓർഗനൈസേഷൻ ഓഫ് സലാലയുടെ ഓണാഘോഷം സലാല സഹൽ നൂത്ത് ഫാം ഹൗസിൽ നടന്നു. വിവിധ സംഘടനാ പ്രതിനിധികളായ സജീബ് ജമാൽ, അനീഷ് റാവുത്തർ, ഷൗക്കത്തലി, കൃഷ്ണദാസ് പട്ടാമ്പി, ഷജീർ ഖാൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഓണസദ്യയും പരമ്പരാഗത ഓണക്കളികളും മത്സരങ്ങളും നടന്നു. സ്വാഗതസംഘം കൺവീനർ അരുൺ ബാലൻ, ജാഫർ ജാഫി, ഗഫൂർ താഴത്ത്, ബദറുദ്ദീൻ, ജനീസ്, നിയാസ്, അഷ്‌റഫ് സലാല ഹൗസ്, ഷഫീക്, കെ സൈനുദ്ദീൻ, അജിത് കുമാർ, മുജീബ്, ലത്തീഫ് സലാല, വനിതാവിങ് പ്രതിനിധികളായ മുനീറ മുഹമ്മദ്, ആരിഫ മുസ-്‌തഫ, സഫൂറ മുജീബ്, സാബിറ സുധീർ, ശബ്ന ഗഫൂർ, ബിൻസി ഷഫീക് എന്നിവർ നേതൃത്വം നൽകി.









0 comments