ad
Deshabhimani

ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

Penalty Shootout .jpg

റുസ്‌താക്ക് സൗഹൃദവേദിയും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Jul 20, 2026, 12:41 PM | 1 min read

മസ്‌കത്ത്‌: റുസ്‌താക്ക് സൗഹൃദവേദിയും ലുലു ഹൈപ്പർ മാർക്കറ്റ് റുസ്താക്കും സംയുക്തമായി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ നിരവധിപേർ പങ്കെടുത്തു. ഒമാൻ ഫുട്ബോൾ അസോസിയേഷൻ ഗ്രേഡ് വൺ റഫറി അസ-്‌കർ സാഹിർ അൽ ഹിലാലി ഉദ്ഘാടനം ചെയ-്‌തു. കൃഷ്‌ണൻകുട്ടി അധ്യക്ഷനായി. പ്രഫുല്ലകുമാർ, അനിക്കുട്ടൻ, എബിൻ എന്നിവർ സംസാരിച്ചു.


മുർസലീം ഒന്നാംസമ്മാനവും സലീം രണ്ടാംസമ്മാനവും അഫ്സൽ ജിന്റോ മൂന്നാംസമ്മാനവും നേടി. തീർഥ സന്തോഷിനാണ്‌ പ്രോത്സാഹന സമ്മാനം. നിതിൻ ജോർജ്, നികേഷ്, ശരീഫ്, നിതിൻ ജോണി, പ്രവീൺ, പ്രശാന്ത്, ഷമൽ, ശിഹാബുദ്ദീൻ, ശ്രീകുമാർ, റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home