പയ്യന്നൂർ സൗഹൃദവേദി അബുദാബി കുടുംബസംഗമം

അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബിയുടെ കുടുംബസംഗമം ‘പ്രൗഡ് ഓഫ് യുഎഇ’ എന്ന പേരിൽ കേരള സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു. സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ, ട്രഷറർ അനീഷ് ശ്രീദേവി, മുൻ പ്രസിഡന്റ് എ കെ ബീരാൻ കുട്ടി, വി ടി വി ദാമോദരൻ, ജ്യോതിലാൽ ബാലൻ, ജ്യോതിഷ് കുമാർ, പി കെ സതീഷ്, വൈശാഖ് ദാമോദരൻ എന്നിവർ സംസാരിച്ചു.
സുരേഷ് പയ്യന്നൂർ, രഞ്ജിത്ത് പൊതുവാൾ, ടി ഗഫൂർ, ദിലീപ് പാറന്തട്ട, രഞ്ജിത് രാമൻ, രാജേഷ് പൊതുവാൾ, ദിനേഷ് ബാബു, സി കെ രാജേഷ്, സന്ദീപ് എടച്ചേരി, രാജേഷ് കോടുർ, പ്രവീൺ കുമാർ, പ്രമോദ് ആനിടിൽ, ഫവാസ് റഹ്‌മാൻ, കെ കെ വി ഉമേശൻ, പി എസ് മുത്തലിബ്, എൻ ഇ പ്രസാദ് എന്നിവർ നേതൃത്വം നൽകി.










0 comments