Deshabhimani

ഒരുമ ഓണാഘോഷം

oruma onam celebration
വെബ് ഡെസ്ക്

Published on Oct 02, 2026, 08:53 PM | 1 min read

ദുബായ് : കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശികളുടെ കൂട്ടായ്മയായ ഒരുമ, ഓണാഘോഷം സംഘടിപ്പിച്ചു. സെൻട്രൽ മാളിൽ നടന്ന ആഘോഷം വിൻസ്‍മേരാ ജ്വല്ലേഴ്സ് ചെയർമാൻ ദിനേശ് കൊമ്പ്രത്ത് നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുബൈർ അധ്യക്ഷനായ ചേർന്ന സാംസ്കാരിക പരിപാടിയിൽ സെക്രട്ടറി മുബീർ, ട്രഷറർ മധുസൂദനൻ, പ്രജോഷ് നമ്പോലൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home