ad
Deshabhimani

ഓർമ ഇ എം എസ്- എ കെ ജി അനുസ്‌മരണം

orma
വെബ് ഡെസ്ക്

Published on Mar 19, 2025, 06:30 PM | 1 min read

ദുബായ്: ഓവർസീസ് മലയാളി അസോസിയേഷൻ ഇ എം എസ്–- എ കെ ജി അനുസ്‌മരണം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്‌തു. ഓർമ വൈസ് പ്രസിഡന്റ്‌ നൗഫൽ പട്ടാമ്പി അധ്യക്ഷനായി. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, മുൻ ജനറൽ സെക്രട്ടറി കെ വി സജീവൻ, സെക്രട്ടറി ജിജിത നന്ദിയും പറഞ്ഞു.

ഇ എം എസ്–എ കെ ജി അനുസ്‌മരണം ഉദ്‌ഘാടനം ചെയ്‌ത്‌ വി കെ സനോജ് സംസാരിക്കുന്നു



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home