സീബ് സൗഹൃദവേദി ഓണാഘോഷം

മസ്‌കത്ത് : സീബ് സൗഹൃദ വേദി ഓണാഘോഷം മബേല അൽ മാന്നാർ പാർടി ഹാളിൽ നടന്നു. സീബിലെ ഗായകരുടെ കൂട്ടായ്മ "തളിർ' ബാൻഡിന്റെ സംഗീത പരിപാടിയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സാമൂഹ്യ പ്രവർത്തകരായ സുധാകരൻ, നവീൻ മൻസൂർ, നൗഫൽ പുനത്തിൽ, സനൽകുമാർ, വിപിൻ, പുരുഷൻ, പ്രസന്നൻ, കലാപുരുഷൻ, റമിനാസ്, വിനോദ്, അഭിലാഷ്, രാജീവ്, ദേവദാസ് എന്നിവർ നേതൃത്വം നൽകി.









0 comments