Deshabhimani

കലാകൈരളി ഓണാഘോഷം

kala kairali onam
വെബ് ഡെസ്ക്

Published on Sep 30, 2026, 02:22 PM | 1 min read

നിസ്‌വ : കലാകൈരളി നിസ്‌വയിൽ സംഘടിപ്പിച്ച ഓണാഘോഷം സ്വാഗതസംഘം ചെയർമാൻ ഷെറീഫ് പന്തളം ഉദ്ഘാടനം ചെയ-്‌തു. അനീഷ് അധ്യക്ഷനായി. കൺവീനർ ഹരിദാസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സിജോ പാപ്പച്ചൻ, വിജീഷ് എന്നിവർ സംസാരിച്ചു. ഫിഫ ലോകകപ്പ് ചിത്രരചന മത്സര വിജയി ഷെഹിസിൻ സാക്കിയയെയും സദ്യ തയ്യാറാക്കാനായി നാട്ടിൽനിന്നെത്തിയ സുഭാഷിനെയും ആദരിച്ചു. വിവിധ കലാപരിപാടികളും അത്തപൂക്കളവും ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home