ad
Deshabhimani

ഒമാൻ സെയിൽസ് ഫോറം മെഡിക്കൽ ക്യാമ്പ്

oman sails forum medical camp
വെബ് ഡെസ്ക്

Published on Aug 20, 2026, 02:01 PM | 1 min read

മസ്‌കത്ത്‌ : ഒമാൻ സെയിൽസ് ഫോറം പ്രൈം മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫോറത്തിലെ നിരവധി സെയിൽസ് പ്രതിനിധികളും സ്വദേശികളും വിദേശികളും പങ്കെടുത്തു. വിവിധ തരം പരിശോധനകൾ സൗജന്യമായും മറ്റു നിർണായക ലാബ് ടെസ്റ്റുകൾ കുറഞ്ഞ നിരക്കിലും ലഭ്യമാക്കി. മികച്ച സംഘാടനത്തിലൂടെ ക്യാമ്പ് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഒമാൻ സെയിൽസ് ഫോറം ഭാരവാഹികൾ നന്ദി അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home