ad
Deshabhimani

ഒമാനില്‍ ബക്രീദ് അവധി പ്രഖ്യാപിച്ചു

eid al adha
വെബ് ഡെസ്ക്

Published on May 18, 2026, 03:49 PM | 1 min read

മസ്കത്ത്: ഒമാനിലെ പൊതു- സ്വകാര്യ മേഖലകളില്‍ ജീവനക്കാര്‍ക്കുള്ള ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മെയ് 26 ചൊവ്വാഴ്ച മുതല്‍ മെയ് 30 ശനിയാഴ്ച വരെയായിരിക്കും അവധി. പെരുന്നാള്‍ അവധിക്ക് ശേഷം മെയ് 31ന് ഔദ്യോഗിക പ്രവൃത്തി ദിനത്തിന് തുടക്കമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home