ഗ്രാൻഡ് മസ്ജിദിലും ബിലാൽ ബിൻ റബാഹിലും ഈദ് നമസ്‌കാരമില്ല

കുവൈത്ത് സിറ്റി: നിലവിലെ സാഹചര്യങ്ങളെ തുടർന്ന് ഈദുൽ- ഫിത്തർ നമസ്‌കാരത്തിനും വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിനും ഗ്രാൻഡ് മസ്ജിദിൽ വിശ്വാസികളെ പ്രവേശിപ്പിക്കില്ലെന്ന് കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം. ബിലാൽ ബിൻ റബാഹ് മസ്ജിദിലും ഈദ് നമസ്‌കാരം നടത്തില്ലെന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥിരീകരിച്ചു. സമാന സാഹചര്യങ്ങളാണ് കാരണമെന്നും അധികൃതർ വ്യക്തമാക്കി.










0 comments