ad
Deshabhimani

അബുദാബിയില്‍ രണ്ടിടത്ത് മിസൈൽ അവശിഷ്ടം വീണു

missile

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 19, 2026, 12:18 PM | 1 min read

അബുദാബി: മിസൈൽ തടയൽ നടപടികൾക്കിടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് സൗകര്യങ്ങളിലും ബാബ് എണ്ണപ്പാടത്തിലും രണ്ട് സംഭവങ്ങൾ ഉണ്ടായതായി എമിറേറ്റിന്റെ മീഡിയ ഓഫീസ് വ്യാഴാഴ്ച അറിയിച്ചു.

സംഭവങ്ങൾക്ക് പിന്നാലെ അധികൃതർ അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷാ മുൻകരുതലായി ഗ്യാസ് സൗകര്യങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home