ad
Deshabhimani

മെഡിക്കൽ ക്യാമ്പ്‌: സംഘാടക സമിതി രൂപീകരിച്ചു

medical camp organising committee
വെബ് ഡെസ്ക്

Published on May 07, 2026, 01:52 PM | 1 min read

ദുബായ് : ഹലോ ഫോക്‌സും ഇവന്റൈഡ്സും മൂപ്പൻസ് ക്ലിനിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. മൂപ്പൻസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്‌ സ്ഥാപകനും സിഇഒയുമായ സലീം മൂപ്പൻ ഉദ്ഘാടനം ചെയ്തു. ഫോൺ ഹബ് അഷ്റഫ് അധ്യക്ഷനായി.


ഹലോ ഫോക്സ് സ്ഥാപകൻ ഷാജഹാൻ, ഐപിഎ ചെയർമാനും കിൽടൺസ് ഗ്രൂപ് സ്ഥാപകനുമായ റിയാസ് കിൽടൺ, അബ്ദുള്ള നൂറുദ്ദീൻ, ചാക്കോ ഓലക്കാടൻ, ഹക്കീം, ബെല്ലോ ബഷീർ, ഡോ. ലിനോയ്, നിബിൻ നവാസ് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യമാധ്യമ ഇൻഫ്ലുവൻസർമാരായ ഷഫീൽ കണ്ണൂർ, അബ്ദുൾ റഹ്മാൻ കലത്തിൽ, വാഹിദ് എന്നിവർ പങ്കെടുത്തു. ഞായർ രാവിലെ എട്ടുമുതൽ ഒന്നുവരെയാണ്‌ ക്യാമ്പ്‌. ഇവന്റൈഡ്സ് ഡയറക്ടർ യാസിർ ഹമീദ് സ്വാഗതവും മുഹാദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home