"മഞ്ചാടിമലയിലെ മാണിക്യക്കല്ലുകൾ' കവർ പ്രകാശിപ്പിച്ചു

എസ് രാധാകൃഷ-്‌ണന്റെ ‘മഞ്ചാടിമലയിലെ മാണിക്യക്കല്ലുകൾ’ പുസ-്‌തകത്തിന്റെ കവർ പ്രകാശിപ്പിക്കുന്നു
അൽ ഐൻ: അൽ ഐൻ മലയാളി സമാജം- പ്രവർത്തകൻ എസ് രാധാകൃഷ-്‌ണന്റെ ‘മഞ്ചാടിമലയിലെ മാണിക്യക്കല്ലുകൾ’ പുസ-്‌തകത്തിന്റെ കവർ പ്രകാശിപ്പിച്ചു. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ സെന്റർ പ്രസിഡന്റ് മധു ഓമനക്കുട്ടനും ജനറൽ സെക്രട്ടറി ഡോ. മുബാറക് മുസ-്‌തഫയും ചേർന്ന് കവർ പുറത്തിറക്കി.
കോർ കമ്മിറ്റി ചെയർമാൻ ഇ കെ സലാം ഏറ്റുവാങ്ങി. പുസ-്‌തകത്തിന്റെ ഔദ്യോഗിക പ്രകാശനം നവംബർ ആദ്യവാരം ഷാർജ അന്താരാഷ-്‌ട്ര പുസ്‌തകമേളയിൽ നടക്കും.











0 comments