ad
Deshabhimani

അഷർഖിയ ചേംബർ വാർഷിക സ്വീകരണത്തിൽ പങ്ക് ചേർന്ന് ലുലു ഗ്രൂപ്പ്

asharqiya
വെബ് ഡെസ്ക്

Published on Dec 21, 2025, 03:55 PM | 1 min read

റിയാദ് : സൗദിയിൽ നടന്ന അഷർഖിയ ചേംബർ വാർഷിക സ്വീകരണത്തിൽ ശ്രദ്ധേയ സാന്നിധ്യമായി ലുലു ഗ്രൂപ്പും. ഈസ്റ്റേൺ പ്രൊവിൻസ് ഗവർണർ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൗദ് ബിൻ നെയ്ഫ് ബിൻ അബ്ദുൾ അസീസിൻ്റെ ആഭിമുഖ്യത്തിൽ ധഹ്റാൻ എക്സ്പോ വേദിയിലാണ് അഷർഖിയ സ്വീകരണം സംഘടിപ്പിച്ചത്.


ലുലു കെ എസ് എ ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു ഈസ്റ്റേൺ പ്രൊവിൻസ് റീജിയണൽ ഡയറക്ടർ ഷംനാസ് പളളിക്കണ്ടി എന്നിവർ ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ദമ്മാം അഷർഖിയ ചേംബർ ചെയർമാൻ ബദർ എസ് അൽ റെസിസ അടക്കമുള്ള വിശിഷ്ടാത്ഥികളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home