ad
Deshabhimani

കൈരളി സലാല, നെസ്റ്റോ ഓണോത്സവം: പൂക്കള മത്സരത്തിൽ ടീം റെഡ് സലാലയ്ക്ക് ഒന്നാം

Kairali Salalah Nesto onolsavam Pookkalam competition
വെബ് ഡെസ്ക്

Published on Sep 19, 2026, 12:41 PM | 1 min read

സലാല: കൈരളി സലാല, നെസ്റ്റോ ഓണോത്സവം 2026ന്റെ ഭാഗമായുള്ള പൂക്കള മത്സരത്തിൽ ടീം റെഡ് സലാല ഒന്നാം സ്ഥാനം കരസ്ഥമാക്കി. എസ് എൻ കലാവേദി മത്സരത്തിൽ രണ്ടാം സ്ഥാനവും സിറ്റി സ്റ്റാർസ് മൂന്നാം സ്ഥാനവും നേടി. ജിനീഷ്, അതുൽ ജോർജ്ജ്, ജയപ്രകാശ് രഞ്ജൻ എന്നിവരടങ്ങുന്ന വിധികർത്താക്കളുടെ പാനലാണ് വിജയികളെ നിർണയിച്ചത്.


ഔക്കത്ത് നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ആഘോഷപരിപാടിയിൽ തിരുവാതിര മത്സരവും തുടർന്ന് മറ്റ് വിവിധ കലാപരിപാടികളും അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home