ad
Deshabhimani

കൈരളി സലാല മെമ്പർഷിപ് ക്യാമ്പയിന് തുടക്കം

kairali salalah
വെബ് ഡെസ്ക്

Published on Feb 11, 2026, 03:26 PM | 1 min read

സലാല : കൈരളി സലാലയുടെ ഈ വർഷത്തെ മെമ്പർഷിപ് ക്യാമ്പയിന് ഒ‍ൗദ്യോഗിക തുടക്കം. മുതിർന്ന പ്രവർത്തകൻ എ കെ പവിത്രന് മെമ്പർഷിപ് നൽകി കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്‌തു. കൈരളി സലാലയുടെ സ്വാന്തനം പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം ലോക കേരള സഭ അംഗം ഗംഗാധരൻ അയ്യപ്പന്‌ നൽകി തുടക്കം കുറിച്ചു. കൈരളി സലാല ഹാളിൽ നടന്ന യോഗത്തിൽ കൈരളി ആക്ടിങ് പ്രസിഡന്റ്‌ രാജേഷ് പിണറായി അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home