ad
Deshabhimani

ജിദ്ദ നവോദയ അനുശോചനയോഗം സംഘടിപ്പിച്ചു

jiddah navodaya anusochanam

അനുശോചന യോഗത്തിൽ ശ്രീകുമാർ മാവേലിക്കര സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 07, 2025, 03:22 PM | 1 min read

ജിദ്ദ : ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗവും സനായ ഏരിയ സെക്രട്ടറിയുമായ സുരേഷ് രാമാന്തളിയുടെയും കേന്ദ്ര കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ്‌ എം വി അബൂബക്കറിന്റെയും വിയോഗത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. യോഗത്തിൽ നവോദയ പ്രസിഡന്റ്‌ കിസ്‌മത്ത് മമ്പാട്‌ അധ്യക്ഷനായി. ആക്ടിങ് രക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി, ട്രഷർ സി എം അബ്ദുൾ റഹ്‌മാൻ രക്ഷാധികാരി അംഗങ്ങളായ ജലീൽ ഉച്ചാരക്കടവ്, മുഹമ്മദ് മേലാറ്റൂർ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഹരീന്ദ്രൻ, ലത്തീഫ്, അമീൻ വേങ്ങൂർ, മുനീർ പാണ്ടിക്കാട്, ഹാജ മൊയ്‌ദീൻ, സക്കീർ ഹുസൈൻ, ലാലു വേങ്ങൂർ, മജാസാഹിബ്, മുഹമ്മദ് ഒറ്റപ്പാലം, സജീർ കൊല്ലം, സലാം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും കെ വി മൊയ്‌ദീൻ നന്ദിയും പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home