ad
Deshabhimani

ജിദ്ദ നവോദയ സഫ ഏരിയ സ്നേഹോത്സവം 2025 സംഘടിപ്പിച്ചു

jiddha navodaya

സ്നേഹോത്സവം 2025 നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on May 16, 2025, 12:36 PM | 1 min read

ജിദ്ദ: ജിദ്ദ നവോദയ സഫ ഏരിയ കലാവേദിയും കുടുംബവേദിയും സംയുക്തമായി സംഘടിപ്പിച്ച ഈസ്റ്റർ വിഷു ഈദ് സ്നേഹോത്സവം 2025 ശ്രദ്ധേയമായി. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. സഫഏരിയ കലാവേദി കൺവീനർ ലീന അജി ചടങ്ങിൽ അധ്യക്ഷയായി. മതനിരപേക്ഷത ഉയർത്തിപിടിച്ച് മനുഷ്യരെ മനുഷ്യനായി' കണ്ട് ചേർത്ത് പിടിക്കുന്ന രാഷ്ട്രീയ സന്ദേശം കൂടിയാണ് സഫ ഏരിയ കമ്മിറ്റിക്ക് സ്നേഹോത്സവം എന്ന ഈ കലാപരിപാടിയിലൂടെ നൽകാൻ സാധിച്ചതെന്ന് ശ്രീകുമാർ മാവേലിക്കര പറഞ്ഞു.


നവോദയ രക്ഷാധികാരി ഷിബുതിരുവനന്തപുരം, പ്രസിഡൻ്റ് കിസ്മത്ത് മമ്പാട്, ട്രഷറർ സി എം അബ്ദുറഹ്മാൻ, രക്ഷാധികരി സമിതി അംഗം ജലീൽ ഉച്ചാരക്കടവ്, സഫ ഏരിയ രക്ഷാധികാരി ജുനൈസ്, കേന്ദ്ര കലാവേദി കൺവീനർ മുജീബ് പൂന്താനം, ജോയിൻ്റെ് കൺവീനർ അബിലാഷ്, കേന്ദ്ര കുടുംബവേദി കൺവീനർ മുസാഫിർ പാണക്കാട്, കേന്ദ്ര വനിത വേദി കൺവീനർ അനുപമ ബിജുരാജ്, കേന്ദ്ര ആരോഗ്യവേദി കൺവീനർ ടിറ്റോ മീരാൻ, കേന്ദ്രയുവജനവേദി കൺവീനർ ലാലു വേങ്ങൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സി എം മുജീബ്, ജിജോ അംഗമാലി, സഫ ഏരിയ സെക്രട്ടറി ഫരീദ്, ഏരിയകമ്മിറ്റി അംഗങ്ങളായ റാഷിഖ്, ഫുളൈൽ, കുടുംബവേദി കൺവീനർ അതിത് എബ്രഹാം, സഫ കലാവേദി ജോയിൻ കൺവീനർ സത്യൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home