ad
Deshabhimani

കേരളാവിങ്ങ് ഇഫ്താർ സംഗമം

ഇഫ്താർ
വെബ് ഡെസ്ക്

Published on Mar 07, 2026, 03:28 PM | 1 min read

മസ്‌കത്ത് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, കേരളാവിങ്ങിന്റെ ഇഫ്താർ സംഗമം വെള്ളിയാഴ്ച്ച മാത്രയിലെ സബാലത്ത് ഹാളിൽ നടന്നു. ഒമാനിലെ വ്യവസായി പി മുഹമ്മദ്‌ അലി, കൺവീനർ അജയൻ പൊയ്യാറ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ഷക്കീൽ കോമത്ത്, വൈസ് ചെയർമാൻ സുഹൈൽ ഖാൻ, കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി വി എസ് പ്രസാദ്, പ്രവീൺ പിന്റോ, മലയാളം വിംഗ് കൺവീനർ താജുദ്ദീൻ, എൻ എഫ് സി പ്രസിഡന്റ് സുകുമാരൻനായർ, മലയാളം മിഷൻ ഒമാൻ പ്രസിഡന്റ് കെ സുനിൽകുമാർ, സെക്രട്ടറി അനുചന്ദ്രൻ, ഒമാനിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകൻ ഷാജി സെബാസ്റ്റ്യൻ, സുധി പി ഇന്ത്യൻ സ്ക്കൂൾ ബോർഡ് അംഗങ്ങൾ, ഒമാനിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങി നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home