ഐസിഎഫ് സ്നേഹ സംഗമം

ദുബായ് : ഐസിഎഫ് സ്നേഹ സംഗമം സംഘടിപ്പിച്ചു. 'തിരുവസന്തം 1500' എന്ന ശീർഷകത്തിൽ ന്യൂ ദുബായ് റീജിയൻ കമ്മിറ്റി ബേബൈറ്റ് റസ്റ്റോറൻ്റിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.
എസ്എസ്എഫ് കേരള ഫൈനാൻസ് സെക്രട്ടറി അനസ് അമാനി കീനോട്ട് അവതരിപ്പിച്ചു. പ്രജീഷ് ബാലുശ്ശേരി, ബാബു ടി ജെ, ദിലീപ് സി എൻ എൻ, സഞ്ജയ് മേനോൻ, മഹേഷ് മൈക്കിൾ തത്തം പള്ളി, ശരത് വിഷ്ണു തൃശൂർ, കിരൺ കണ്ണൻ തൃപ്പൂണിത്തറ, സുരേഷ് കുമാർ, ദീപു എ എസ്, കണ്ണൻ, മധു വളയനാട്, സുരേഷ് കുമാർ, വിനു അച്ചുതൻ, പ്രസൂൺ സദാനന്ദൻ, അൻവർ അബ്ദുൽ ഖാദിർ, ആസിഫ് മുസ്‌ലിയാർ പുതിയങ്ങാടി, സുബൈർ ശാമിൽ ഇർഫാനി തുടങ്ങിയവർ സംസാരിച്ചു. മുഹ്‌യദ്ദീൻ കുട്ടി സഖാഫി പുകയൂർ അധ്യക്ഷനായി. ഇസ്മായിൽ കക്കാട് ആമുഖവും ജലീൽ വാണിയന്നൂർ നന്ദിയും പറഞ്ഞു.










0 comments