Deshabhimani

ഹിന്ദി ദിവസ് ആഘോഷിച്ചു

hindi divas
വെബ് ഡെസ്ക്

Published on Sep 17, 2026, 03:25 PM | 1 min read

മസ്‌കത്ത്‌ : മസ്‌കത്തിലെ ഇന്ത്യൻ എംബസി ഹിന്ദി ദിവസ് ആഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഹിന്ദി പഴഞ്ചൊല്ല്‌, നർമ കവിത, ക്വിസ്, ഉപന്യാസ രചന എന്നിവയും നടത്തി. ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഉദ്‌ഘാടനംചെയ്തു. യുവതലമുറയെ ഭാഷയുമായും സാംസ്കാരിക പൈതൃകവുമായും ബന്ധിപ്പിക്കുന്നതിൽ ഇത്തരം പരിപാടികൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home