ad
Deshabhimani

ഇന്റർപോൾ തിരയുന്ന വ്യക്തികളെ കൈമാറി ഷാർജ പൊലീസ്

arrest handcuff
വെബ് ഡെസ്ക്

Published on Sep 29, 2025, 06:10 PM | 1 min read

ഷാർജ : തട്ടിപ്പ് കേസുകളിൽ ഇന്റർപോൾ തിരയുന്ന രണ്ട് വ്യക്തികളെ നേപ്പാൾ, ഉസ്ബകിസ്ഥാൻ രാജ്യങ്ങൾക്ക് ഷാർജ പൊലീസ് കൈമാറി. ഇന്റർപോൾ റെഡ് നോട്ടീസുകൾക്ക് വിധേയരായവരായിരുന്നു രണ്ടുപേരും. യുഎഇയുടെ നിയമ നീതിന്യായ ചട്ടക്കൂടുകൾക്ക് കീഴിൽ നടത്തിയ കൈമാറ്റ നടപടിക്രമങ്ങളിലൂടെയാണ് പ്രതികളെ കൈമാറിയത്.


വഞ്ചനാ കുറ്റങ്ങൾ, സാമ്പത്തിക കുറ്റങ്ങൾ, അതിർത്തി കടന്നുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയെ ചെറുക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നടപടികൾ എന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home