ad
Deshabhimani

ജിദ്ദ നവോദയ യാമ്പു ഏരിയ ഇഎംഎസ്‌ - എകെജി അനുസ്മരണം

jeddah navodaya ems akg
വെബ് ഡെസ്ക്

Published on Apr 03, 2026, 12:34 PM | 1 min read

ജിദ്ദ : ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി ഇഎംഎസ്‌ - എകെജി അനുസ്മരണം സംഘടിപ്പിച്ചു. യാമ്പു ഏരിയ ഓഫീസിൽ നടന്ന പരിപാടിയിൽ ഏരിയ പ്രസിഡന്റ് ബിഹാസ് കരുവാരകുണ്ട് അധ്യക്ഷനായി. ഇഎംഎസ് അനുസ്മരണ പ്രമേയം സാക്കിർ എ പിയും എ കെ ജി അനുസ്മരണ പ്രമേയം അജോ ജോർജും നിർവഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ബാബു ആന്റണി നന്ദിയും രാജീവ്‌ തിരുവല്ല സ്വാഗതവും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home