ad
Deshabhimani

ഒമാനിൽ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു

oman
വെബ് ഡെസ്ക്

Published on Mar 16, 2026, 12:43 PM | 1 min read

മസ്‌കത്ത്‌ : പൊതു, സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ച്‌ ഒമാൻ. 19 മുതൽ 23 വരെ ആയിരിക്കും ഔദ്യോഗിക അവധിയെന്ന്‌ അധികൃതർ പ്രഖ്യാപിച്ചു. 24ന് ജോലി പുനരാരംഭിക്കും. ഒമാനിലുടനീളമുള്ള കുടുംബങ്ങൾക്ക് പ്രാർഥനകളോടും ആഘോഷങ്ങളോടുംകൂടി ഒത്തുകൂടാൻ ദീർഘിപ്പിച്ച അവധി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home