സലീം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ചു

ദുബായ് : ചലച്ചിത്ര നടൻ സലീം കുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് അക്കാഫ് ഇവന്റ്സ്. സംഘടന ഓഫീസിൽ ചേർന്ന യോഗത്തിൽ മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, വൈസ-്‌പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി കെ വി മനോജ് എന്നിവർ പങ്കെടുത്തു. സലീം കുമാറിന്റെ വിയോഗം പ്രവാസി മലയാളി സമൂഹത്തിനും വലിയ നഷ്‌ടമാണെന്ന് യോഗം വിലയിരുത്തി.










0 comments