ad
Deshabhimani

ഇൻകാസ് സലാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

blood donation camp
വെബ് ഡെസ്ക്

Published on Nov 04, 2025, 01:00 PM | 1 min read

സലാല: ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ വച്ച് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ ഉദ്ഘാടനം നിർവഹിച്ചു. ഇൻകാസ് പ്രസിഡന്റ് ഹരികുമാർ ചേർത്തല അധ്യക്ഷനായ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ തുംറൈത്ത് പ്രസിഡന്റ് റസൽ മുഹമ്മദ്‌ സംസാരിച്ചു. ഇൻകാസ് വനിത വിഭാഗം സെക്രട്ടറി ധന്യ ബിജു അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി. ഇൻകാസ് ജനറൽ സെക്രട്ടറി സലിം കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ വിജയ് മാണിക്കാപറമ്പിൽ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home