ad
Deshabhimani

അക്കാഫ് വനിതാ വിഭാഗത്തിന് ആദരം

akcaf womens
വെബ് ഡെസ്ക്

Published on Mar 14, 2026, 11:01 PM | 1 min read

അജ്‌മാൻ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ഇവന്റ്‌സ്‌ വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ ആദരിച്ച് അജ്‌മാൻ പൊലീസ്. അക്കാഫ് വനിതാ വിഭാഗത്തിലെ ഭാരവാഹികളും 53 പ്രവർത്തകരും പ്രത്യേക സർട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി. ഭാരവാഹികളായ റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്‌മി ഐസക്, മുന ഉല്ലാസ്, അക്കാഫ് ഭാരവാഹികളായ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, അഡ്വ. ഹാഷിക് തൈക്കണ്ടി, കെ വി മനോജ്, വി സി മനോജ്, ഷക്കീർ ഹുസൈൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home