ad
Deshabhimani

അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു

akcaf events
വെബ് ഡെസ്ക്

Published on Mar 16, 2026, 02:42 PM | 1 min read

ഷാർജ: അക്കാഫ് ഇവെന്റ്സ് “സുഹൂർ 2026” സംഘടിപ്പിച്ചു. മുഖ്യാതിഥികളായ We Are Volunteer Group Chief Cordinator സലിം ഷാ, Aster Hospital & Clinics General Mangaer സിറാജുദീൻ മുസ്തഫ, Romana Water എം ഡി സുരേഷ് നമ്പലാട്ട് എന്നിവർ മുഖ്യാതിഥികളായി. മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, അനൂപ് അനിൽ ദേവൻ, കെ വി മനോജ്, ഷക്കീർ ഹുസൈൻ, രഞ്ജിത്ത് കോടോത്ത്, ഷിബു മുഹമ്മദ്, ഫിറോസ് അബ്ദുല്ല, റാണി സുധീർ, വിദ്യ പുതുശേരി, രശ്മി ഐസക്ക്, മുന ഉല്ലാസ്, വി സി മനോജ്, ഷമീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.


വനിതാ വിഭാഗം സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ വിതരണം ചെയ്തു. AKCAF Events Wellness Club പ്രവർത്തനങ്ങൾ ചടങ്ങിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷനായി. ട്രഷറർ ജൂഡിൻ ഫെർണാഡെസ് നന്ദി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home