ad
Deshabhimani

അക്കാഫ് സംഗീത സായാഹ്നം

akcaf events
വെബ് ഡെസ്ക്

Published on Jun 29, 2026, 12:40 PM | 1 min read

ദുബായ് : ലോക സംഗീതദിനത്തോടനുബന്ധിച്ച് അക്കാഫ് മ്യൂസിക് ക്ലബ് സംഗീത സായാഹ്നം സംഘടിപ്പിച്ചു. അക്കാഫ് ഇവന്റ്സ് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടിയിൽ മ്യൂസിക് ക്ലബ് അംഗങ്ങളും സംഗീതാസ്വാദകരും പങ്കെടുത്തു. വി സി മനോജ്‌, വിദ്യ പുതുശേരി (ഉപദേഷ്ടാക്കൾ), ഷെഫി അഹമ്മദ് (സെക്രട്ടറി), പുഷ്പ മഹേഷ്‌, അനൂപ് നായർ (കോ ഓർഡിനേറ്റർ), ശ്രീമോൾ, ശ്രീകല, ഷർമിസ്, സജയ് (ജോയിന്റ് സെക്രട്ടറി) തുടങ്ങിയ പുതുതായി തെരഞ്ഞെടുക്കപ്പെട്ട മ്യൂസിക് ക്ലബ് ഭാരവാഹികളെ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ പരിചയപ്പെടുത്തി.


അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ചീഫ് പാട്രൺ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ഹാഷിക് തൈക്കണ്ടി, ശ്യാം വിശ്വനാഥ്, സെക്രട്ടറി കെ വി മനോജ്, ചീഫ് കോ ഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജോയിന്റ് സെക്രട്ടറിമാരായ രഞ്ജിത്ത് കോടോത്ത്, ഷകീർ ഹുസൈൻ, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, അസിസ്റ്റന്റ് ചീഫ് കോ ഓർഡിനേറ്റർ സനീഷ്കുമാർ, സമൂഹമാധ്യമ കോ ഓർഡിനേറ്റർ സത്താർ, ലേഡീസ് വിങ്‌ ചെയർപേഴ്സൺ റാണി സുധീർ, വൈസ് പ്രസിഡന്റ് ബിന്ദു ആന്റണി എന്നിവർ പങ്കെടുത്തു. മ്യൂസിക് ക്ലബ് അംഗങ്ങൾ സംഗീതപരിപാടി അവതരിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home