ad
Deshabhimani

അക്ബർ പൊന്നാനിക്ക് യാത്രയയപ്പ് നൽകി

akbar
വെബ് ഡെസ്ക്

Published on Mar 23, 2026, 11:58 AM | 1 min read

സലാല: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പിസിഡബ്ല്യുഎഫ് സലാല എക്സിക്യൂട്ടീവ് അംഗം അക്ബർ പൊന്നാനിക്ക് സംഘടനയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. എലൈറ്റ് റെസ്റ്റോറന്റിൽ നടന്ന പ്രത്യേക ചടങ്ങിൽ പിസിഡബ്ല്യുഎഫ് സലാല പ്രസിഡന്റ് കെ കബീർ സംഘടനയുടെ ഉപഹാരം അക്ബറിന്‌ കൈമാറി. സെക്രട്ടറി മുഹമ്മദ് റാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ ബലതിയ, ശിഹാബ് മാറഞ്ചേരി, ഗഫൂർ ബദർ അൽസമ, അബൂബക്കർ, മൻസൂർ പൊന്നാനി, ഖലീൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home