ad
Deshabhimani

മജീദ് മാട്ടൂലിന്‌ യാത്രയയപ്പ്‌ നൽകി

MAJEED MATTUL.

എം അബ-്‌ദുൾ മജീദിന്‌ ഐസിഎഫ് നൽകിയ യാത്രയയപ്പിൽനിന്ന്

വെബ് ഡെസ്ക്

Published on Jul 06, 2026, 02:05 PM | 1 min read

അബുദാബി: മൂന്നരപ്പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ മാട്ടൂൽ സ്വദേശി എം അബ-്‌ദുൾ മജീദിന്‌ ഐസിഎഫ് ദർവേഷ് യൂണിറ്റ് യാത്രയയപ്പ് നൽകി.


അഷ്റഫ് സഅദി, അമീൻ മുസ്ലിയാർ, പി പി മുഹമ്മദ്, നൂറുദ്ദീൻ കരിയാട്, സെയ-്‌തലവി, അബ-്‌ദുൽ നാസർ, നൗഷാദ്, അഫ്സൽ, കെ പി ശുകൂർ, ജബ്ബാർ മാട്ടൂൽ എന്നിവർ പങ്കെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home