നങ്ങേലിക്കായ്... യുഎഇയിൽ നിന്ന് വനിതാമതിലിന് ഐക്യദാർഢ്യവുമായി വീഡിയോ

അബുദാബി > നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാമതിലിന് ഐക്യദാർഢ്യവുമായി ദേശാഭിമാനി ഫോറം യുഎഇയുടെ വീഡിയോ. ‘നങ്ങേലിക്കായ്’ എന്നു പേരിട്ടിരിക്കുന്ന വീഡിയോ വനിതാമതിലിന്റെ ശീർഷക ഗാനത്തിന്റെ വ്യത്യസ്ത ദൃശ്യാവിഷ്‌കാരമാണ്. ദേശാഭിമാനി ഫോറം യുഎഇയുടെ വനിതവഭാഗമാണ് www.pravasakeralam.com നായി വീഡിയോ ഒരുക്കിയത്.
0 comments