ad
Deshabhimani

കുടുംബ സഹായ ഫണ്ട് കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2018, 07:03 AM | 0 min read

ദമ്മാം > നവോദയ ദമ്മാം ടൗണ്‍ ലേഡീസ് മാര്‍ക്കറ്റ് യൂണിറ്റ് അംഗമായിരിക്കെ മരിച്ച കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി തുളസീധരന്റെ കുടുംബ സഹായ ഫണ്ട് കൈമാറി.

ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് തുകയടങ്ങിയ ചെക്ക് തുളസീധരന്റെ  വീട്ടില്‍ വച്ച് ഭാര്യയ്ക്ക് കൈമാറി. ആറാം വാര്‍ഡ് മെമ്പര്‍  നാസറുദ്ദീന്‍ ,നവോദയ പ്രവര്‍ത്തകരായ ദിലീപ്ദാസ് നല്ലില, എഡ്വേര്‍ഡ്, നിസാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home