Deshabhimani

നജ്മൽ ബാബു എന്ന ടി എൻ ജോയിയുടെ നിര്യാണത്തിൽ ചില്ല സർഗവേദി അനുശോചിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2018, 08:35 AM | 0 min read

റിയാദ് > ഫാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ പ്രതിരോധം തീർത്ത, ലോകത്തെ സുന്ദരമാക്കാൻ ശ്രമിച്ച സാംസ്കാരികരാഷ്ട്രീയ പ്രവർത്തകൻ നജ്മൽ ബാബു എന്ന ടി എൻ ജോയിയുടെ നിര്യാണത്തിൽ റിയാദ് ചില്ല സർഗവേദി അനുശോചിച്ചു.

ജനാധിപത്യത്തിന്റെ ഭാഷ സംസാരിക്കുകയും സ്നേഹസമ്പന്നമായ ഒരു ലോകക്രമത്തെ സ്വപ്നം കാണുകയും ചെയ്ത നജ്മൽ ബാബുവിന്റെ വേർപാട് ഒരു കാലഘട്ടത്തിന്റെ അവസാനമാണ് കുറിക്കുന്നതെന്ന് ചില്ല കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

Home