യാത്രയയപ്പ് നൽകി

ജിദ്ദ>പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന നവോദയ യാമ്പു ഏരിയ അക്കീലി യൂനിറ്റ് അംഗം ഹരിക്ക് യാത്രയയപ്പ് നൽകി യൂനിറ്റ് സെക്രട്ടറി നിസാർ ഉപഹാരം നൽകി. രക്ഷാധികാരി സമിതി അംഗം ഗോപി, കുടുംബ വേദി കൺവീനർ ബൈജു, ജോയിൻ സെക്രട്ടറി അജോ ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു. മറുപടി പ്രസംഗത്തിൽ ഹരി നന്ദി പറഞ്ഞു. യോഗത്തിൽ ലെവിൻ സ്വാഗതവും സഫാൻ നന്ദിയും പറഞ്ഞു.









0 comments