ad
Deshabhimani

കാലഹരണപ്പെട്ട ലൈസൻസും തീർപ്പാക്കാത്ത ട്രാഫിക് ലംഘനങ്ങളും; 28 വാഹനങ്ങൾ പിടിച്ചെടുത്തു

dubai traffic

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 12, 2025, 01:00 PM | 1 min read

ദുബായ്: പലതവണ ഗതാഗത നിയമലംഘനം നടത്തുകയും വർഷങ്ങളായി ലൈസൻസ് പുതുക്കാത്തതുമായ 28 വാഹനം ദുബായിൽ പിടിച്ചെടുത്തതായി അധികൃതർ. ഈ വാഹനങ്ങൾക്കെതിരെ പിഴകളും മറ്റു നടപടികളും വർഷങ്ങളായി തീർപ്പാക്കാതെയാണ് നിലനിന്നിരുന്നതെന്ന് ദുബായ്‌ പൊലീസ് അറിയിച്ചു. നിലവിലുള്ള നിയമപ്രകാരം 6000 ദിർഹത്തിന് മുകളിൽ ഗതാഗത പിഴയുള്ള വാഹനം പിടിച്ചെടുക്കാമെന്നും അധികൃതർ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home