Deshabhimani

അനുഷ അരുണിന് യാത്രയയപ്പ്‌

Anusha Arun.jpg

അനുഷ അരുണിന് നൽകിയ യാത്രയയപ്പിൽ പങ്കെടുത്തവർ

വെബ് ഡെസ്ക്

Published on Oct 06, 2026, 03:07 PM | 1 min read

ഇബ്ര (ഒമാൻ): മലയാളം മിഷൻ ഇബ്ര മേഖല പ്രസിഡന്റ് അനുഷ അരുണിന് മലയാളം മിഷൻ ചാപ്‌റ്ററും പൊലികയും ചേർന്ന് യാത്രയയപ്പ് നൽകി. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ ഉദ്ഘാടനം ചെ-യ-്‌തു. പൊലിക കലാസംഘം കോ ഓർഡിനേറ്റർ പ്രഭാത് അധ്യക്ഷനായി. ഡോ. ഗിരീഷ് ഉദിനിക്കാരൻ, പി കെ ജിജോ, ഷിബു പുനത്തിൽ, ശിവദാസ്, സതീഷ്, അനീഷ് മാത്യു, അനിഷ-്‌മ ദിലീഷ്, ദിവ്യജിത്തു എന്നിവർ സംസാരിച്ചു. അനുഷ അരുൺ മറുപടി പ്രസംഗം നടത്തി. മലയാളം മിഷൻ ഇബ്ര മേഖല സെക്രട്ടറി പ്രകാശ് തടത്തിൽ സ്വാഗതവും സിത ഷിബു നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home