ad
Deshabhimani

Photo Stories

News In Pics

സംഘടിതം...ശക്തം

Published on May 01, 2026, 01:47 PM

may day tvm
1/12

മെയ്‌ ദിനത്തിൽ സിഐടിയു സംസ്ഥാന സെന്ററിൽ സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി പതാക ഉയർത്തുന്നു.

alappuzha trade union march
2/12

സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ മെയ്‌ദിന റാലി.

ഫോട്ടോ: PHOTOAnand K S
alappuzha trade union march
3/12

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ മെയ്ദിന റാലിയും സമ്മേളനവും ടൗൺ ഹാളിന് സമീപം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്യുന്നു.

ഫോട്ടോ: PHOTOAnand K S
alappuzha trade union march
4/12

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ മെയ്ദിന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ.

ഫോട്ടോ: PHOTOAnand K S
m a baby akg center may 1
5/12

മെയി ദിനാചരണത്തിന്റെ ഭാ​ഗമായി തിരുവനന്തപുരം എകെജി സെന്ററിൽ പതാക ഉയർത്തിയ ശേഷം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനും അഭിവാദ്യം ചെയ്യുന്നു.

ernakulam trade union march
6/12

എറണാകുളം വൈറ്റിലയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന മെയ്ദിന റാലിയും സമ്മേളനവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു.

ernakulam trade union march
7/12

എറണാകുളം വൈറ്റിലയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന മെയ്ദിന റാലിയും സമ്മേളനവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു.

ernakulam trade union march
8/12

എറണാകുളത്ത്‌ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന മെയ്ദിന റാലി

ernakulam trade union march
9/12

എറണാകുളത്ത്‌ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന മെയ്ദിന റാലി

pathanamthitta trade union rally
10/12

സംയുക്ത ട്രേഡ് യൂണിയൻ സമിതി സിഐടിയു പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ നടത്തിയ മെയ് ദിന റാലി.

ഫോട്ടോ: PHOTOJayakrishnanOmalloor
pathanamthitta trade union rally
11/12

സംയുക്ത ട്രേഡ് യൂണിയൻ സമിതി സിഐടിയു പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ നടത്തിയ മെയ് ദിന റാലി.

noida workers may 1
12/12

മേയ് ദിനത്തിൽ ഉത്തർപ്രദേശ് ഗ്രേറ്റർ നോയിഡയിലെ ആൻമോൾ ബിസ്ക്കറ്റ് കമ്പനി തൊഴിലാളികൾ നടത്തിയ പ്രകടനം

ഫോട്ടോ: P V SujithP V Sujith
Deshabhimani
Home