PHOTOGRAPHER

Anand K S
photographer
35 Photos
August 15
‘യങ് ഇന്ത്യ’ യുവജനറാലിയിൽനിന്ന്

August 15
ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യങ് ഇന്ത്യ പരിപാടി അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എം പി ഉദ്ഘാടനം ചെയ്യുന്നു

May 01
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ മെയ്ദിന റാലിയും സമ്മേളനവും ടൗൺ ഹാളിന് സമീപം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്യുന്നു.

May 01
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ മെയ്‌ദിന റാലി.

May 01
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ മെയ്ദിന സമ്മേളനത്തിൽ പങ്കെടുക്കുന്നവർ.

December 13
ആലപ്പുഴയിൽ അലതല്ലുന്ന ആവേശ പ്രവാഹത്തിൽ

July 24
പരിമിതികളെ വെല്ലുവിളികളെ മറികടന്ന് പകർന്നു നൽകിയ ഊർജ്ജം

July 24
ഉടനീളം തോരാക്കണ്ണുകൾ, നിശ്ശബ്ദം നെഞ്ചു പൊട്ടിയ വിടപറച്ചിലുകൾ

July 23
ക്ഷമയോടെ വരിതെറ്റാതെ ഇടറാതെ പ്രിയ നേതാവിനെ അവസാനമായി കാണാൻ

July 23
വിപ്ലവവീര്യം ഏറ്റുവാങ്ങാൻ തലമുറകൾ ഭേദമില്ലാത്ത ഒഴുക്കാണ്. വിടപറയാനാവാതെ വേർപിരിയാനാവാതെ ജനസഹസ്രങ്ങൾ, കണ്ണും കരളുമായ നേതാവിന്റെ അന്ത്യയാത്രയിലേക്ക് അണിമുറിയാതെ വന്നെത്തിക്കൊണ്ടേയിരിക്കുന്നു. ചോരവീണ പോരാട്ട ഭൂമിയിലേക്ക്, നിലയ്ക്കാത്ത വിപ്ലവവീര്യമായി ഉയിർക്കുന്ന, കേരളം കണ്ട ഏറ്റവും വലിയ വിലാപ യാത്ര. വി എസ് എന്ന രണസൂര്യൻ മണ്ണിലേക്ക്, അതിനെക്കാൾ മനസുകളിലേക്ക് അലിഞ്ഞ് ചേരുകയാണ്

July 23

