ഒരുകോടി നിങ്ങൾക്കോ ? സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം രൂപ. എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. 50 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
ലോട്ടറി ടിക്കറ്റ് എടുത്തവർ ഔദ്യോഗിക കേരള ലോട്ടറി ഗസറ്റ് വഴിയോ വെബ്‌സൈറ്റ് വഴിയോ നമ്പറുകൾ ഒരിക്കൽക്കൂടി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ബന്ധപ്പെട്ട ഓഫീസുകളിൽ ഹാജരാക്കേണ്ടതുണ്ട്.
ഒന്നാം സമ്മാനം: 1 കോടി
SV 904465
രണ്ടാം സമ്മാനം: 30 ലക്ഷം
SS 167747
മൂന്നാം സമ്മാനം: 5 ലക്ഷം
SR 657509
നാലാം സമ്മാനം: 5000
0382, 2361, 3131, 3402, 3518, 3561, 4082, 4785, 4950, 5159, 5495, 6211, 6275, 6618, 6850, 6965, 7082, 8560, 9770
അഞ്ചാം സമ്മാനം: 2000
2599, 3472, 5259, 5476, 8801, 9637
ആറാം സമ്മാനം: 1,000
0362 0715 0771 0864 1136 1761 2566 2634 3622 3738 4303 4449 4559 5290 5422 6305 6621 6920 7395 8125 8217 8834 9508 9596 9980
ഏഴാം സമ്മാനം : 500
0007 0026 0028 0498 0539 0573 0681 0824 0909 1046 1343 1504 1554 1663 1756 1816 1969 1977 2093 2336 2470 2546 2562 2772 2864 2901 2944 3212 3409 3630 3754 4030 4114 4120 4182 4324 4390 4502 4609 4696 4749 4942 5113 5132 5298 5311 5325 5329 6178 6202 6249 6401 6960 6978 7099 7103 7144 7449 7470 7475 7643 7752 8337 8367 8532 8634 8950 8969 8973 9028 9033 9607 9677 9710 9816 9837










0 comments