ad
Deshabhimani

സ്വർണപ്രേമികൾക്കൊരു സന്തോഷ വാർത്ത ! പൊന്നിന്റെ വില കുറഞ്ഞു

gold
വെബ് ഡെസ്ക്

Published on Jun 23, 2026, 11:56 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ ഉണ്ടായ വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്ന് വില കുത്തനെ കുറഞ്ഞത്. കണക്കുകൾ പ്രകാരം പവന് 1,520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ (22 കാരറ്റ്) സ്വർണത്തിന്റെ വില 1,07,000 രൂപയായി. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,375 രൂപയായി താഴ്ന്നു.


ഇന്നലെ വൈകുന്നേരം ഗ്രാമിന് 35 രൂപയും പവന് 1,080 രൂപയും വർധച്ചിരുന്നു. ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ നിരക്കിനൊപ്പം പണിക്കൂലിയും ജിഎസ്ടിയും കൂടി ചേരുന്നതിനാൽ ഉപഭോക്താക്കൾ നൽകേണ്ടി വരുന്ന അന്തിമ തുക ഇതിലും കൂടും. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 25 രൂപയും, 10 ഗ്രാം വെള്ളിക്ക് 250 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.


ഈ മാസത്തെ സ്വർണ നിരക്കുകൾ


ജൂൺ 1- 1,14,560 രൂപ


ജൂൺ 2- 1,14,560 രൂപ


ജൂൺ 3- 1,14,560 രൂപ


ജൂൺ 4- 1,14,480 രൂപ


ജൂൺ 5- 1,14,200 രൂപ


ജൂൺ 6 - 1,14,200 രൂപ


ജൂൺ 7 - 1,14,200 രൂപ


ജൂൺ 8 - 1,11, 240 രൂപ


ജൂൺ 9- 1,12,320 രൂപ


ജൂൺ 11- 1,06,800 രൂപ


ജൂൺ 12- 1,08, 960 രൂപ


ജൂൺ 13- 1,09, 320 രൂപ


ജൂൺ 14- 1,09, 320 രൂപ


ജൂൺ 15- 1,11,120 രൂപ


ജൂൺ 16- 1,11,000 രൂപ


ജൂൺ 17- 1,10,800 രൂപ


ജൂൺ 18- 1,09,640 രൂപ


ജൂൺ 19- 1,06,960 രൂപ


ജൂൺ 20- 1,07,120 രൂപ


ജൂൺ 21- 1,07,120 രൂപ


ജൂൺ 22- 1,07,440 രൂപ

വൈകുന്നേരം- 1,08,520 രൂപ


ജൂൺ 23- 1,07,000 രൂപ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home