ad
Deshabhimani

പൊന്ന് വാങ്ങാൻ ഇന്ന് പോയാലോ ? സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു

gold jwels

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 30, 2026, 11:49 AM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1320 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,02,760 രൂപയായി താഴേക്ക് പോയി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,04,880 രൂപയായിരുന്നു വിലയുണ്ടായിരുന്നത്.


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 165 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് വില 12,845 രൂപയായി. സ്വർണത്തിന് ഒപ്പം തന്നെ സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് കേരളത്തിലെ വില. 10 ഗ്രാം വെള്ളിക്ക് 2350 രൂപയുമായി.


ആഭരണങ്ങൾ വാങ്ങുമ്പോൾ ഈ നിരക്കിനൊപ്പം പണിക്കൂലിയും ജിഎസ്ടിയും കൂടി ചേരുന്നതിനാൽ ഉപഭോക്താക്കൾ നൽകേണ്ടി വരുന്ന അന്തിമ തുക ഇതിലും കൂടും.


ഈ മാസത്തെ സ്വർണ നിരക്കുകൾ


ജൂൺ 1- 1,14,560 രൂപ


ജൂൺ 2- 1,14,560 രൂപ


ജൂൺ 3- 1,14,560 രൂപ


ജൂൺ 4- 1,14,480 രൂപ


ജൂൺ 5- 1,14,200 രൂപ


ജൂൺ 6 - 1,14,200 രൂപ


ജൂൺ 7 - 1,14,200 രൂപ


ജൂൺ 8 - 1,11, 240 രൂപ


ജൂൺ 9- 1,12,320 രൂപ


ജൂൺ 11- 1,06,800 രൂപ


ജൂൺ 12- 1,08, 960 രൂപ


ജൂൺ 13- 1,09, 320 രൂപ


ജൂൺ 14- 1,09, 320 രൂപ


ജൂൺ 15- 1,11,120 രൂപ


ജൂൺ 16- 1,11,000 രൂപ


ജൂൺ 17- 1,10,800 രൂപ


ജൂൺ 18- 1,09,640 രൂപ


ജൂൺ 19- 1,06,960 രൂപ


ജൂൺ 20- 1,07,120 രൂപ


ജൂൺ 21- 1,07,120 രൂപ


ജൂൺ 22- 1,07,440 രൂപ

വൈകിട്ട്- 1,08,520 രൂപ


ജൂൺ 23- 1,07,000 രൂപ


ജൂൺ 24- 1,05,840 രൂപ


ജൂൺ 25- 1,02,760 രൂപ

വൈകിട്ട്- 1,03,640 രൂപ


ജൂൺ 26- 1,03,840 രൂപ

വൈകിട്ട്- 1,04,680 രൂപ


ജൂൺ 27- 1,05,560 രൂപ


ജൂൺ 28- 1,05,560 രൂപ


ജൂൺ 29- 1,04,880 രൂപ





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home