സ്വര്‍ണവില കൂടി;പവന് 21,720

കൊച്ചി> ശനിയാഴ്ച സ്വര്‍ണവില കൂടി.പവന് 320 രൂപ കൂടി 21,720 രൂപയായി ഗ്രാമിന് 40 രൂപ കൂടി 2715 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനയാണ് ഇവിടേയും പ്രതിഫലിച്ചത്.

0 comments