സ്വര്‍ണവില കൂടി; പവന് 19,160

കൊച്ചി> ചൊവ്വാഴ്ച സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 19,160 രൂപയായി . ഗ്രാമിന് 10 രൂപകൂടി 2395രൂപയായി. ചൊവ്വാഴ്ച 19,080 രൂപയായിരുന്നു വില.

0 comments